1.
ചിത്രം:ധ്വനി [ 1988 ] ഏ.റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ
അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]
ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]
സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
ഇവിടെ
വിഡിയോ
2.
ചിത്രം: ക്ലാസ്‌മേറ്റ്‌സ് [ 2006 ] ലാല്‍ ജോസ്
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: സുജാത {വിനീത് ശ്രീനിവാസന്‍}
എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ ..
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും ..
അത്തറൊന്നു വേണ്ടേ ..
( എന്റെ ഖൽബിലെ )
അത്തറൊന്നു വേണ്ടേ .. എന്റെ കൂട്ടുകാരാ ..
സുൽത്താന്റെ ചേലുകാരാ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം ..
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാം ..
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ ..
( എന്റെ ഖൽബിലെ
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ ..
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ ..
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ..
ലാളനങ്ങളിൽ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ ..
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ ..
( എന്റെ ഖൽബിലെ ( 2]
വിഡിയോ
ഇവിടെ
3.
ചിത്രം: ഗ്രാമഫോണ്‍ [ 2003 ] കമല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: പി ജയചന്ദ്രന്‍,എരഞ്ഞോളീ മൂസ
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരന്‍ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുല്‍പ്പായയില്‍ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...)
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധര്‍വ്വന്‍ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിന്‍ കിന്നരന്‍ (2) (എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരല്‍ഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കള്‍)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊന്‍തൂവല്‍ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാന്‍ നേരമായ് ...
എന്‍ ഹൃദയത്തിന്‍ ചന്ദനവാതില്‍
നിനക്കായ് മാത്രം തുറക്കാം ഞാന്‍ (2)
നിന്‍ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്‌മരമധുരം നുകരാം ഞാന്‍ (2)
മധുവര്‍ണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിന്‍ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
നിന്‍ പ്രണയത്തിന്‍ താമരനൂലില്‍
ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍ (2)
നിന്നെയുറക്കാന്‍ പഴയൊരു ഗസലിന്‍ (2)
നിര്‍വൃതിയെല്ലാം പകരാം ഞാന്‍ (2) (എന്തേ)
AUDIO
VIDEO
4.
ചിത്രം: ഗസൽ [1993] കമൽ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ എസ് ചിത്ര
സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)
നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ...ആ..( സംഗീതമെ..)
പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)
ഇവിടെ
വിഡിയോ
5.
പാടിയതു: യേശുദാസ്
ആംഖോം മേം രഹ്തി ഹേ സൂരത് തേരി (2) [മേരെ ലബോം പേ]
മേരേ മുകാബില്‍ തോ അഗര്‍ കോയി രഖ് ഭി ദേ
ദുനിയാ കി സബ് ദൗലതേം
രഖ് ഭി ദേ ദുനിയാ കി സബ് ദൗലതേം (2)
തേരേലിയേ തോ മേം ഠുക് രാവൂംഗാ
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ആ.............
മേരാ തോ സബ് കുച്ഛ് സനം എക് തൂ ഹി ഹേ
ദില്‍ പേ ഹേ മേരേ ഹുകൂമത് തേരി
മേം നേ തുഝേ ചാഹാ
മേം നേ തുഝേ പൂജാ
അന്‍ജാം കി നാ ഫിക് ര്‍
മുഝ്കോ അന്‍ജാം കി നാ ഫിക് ര്‍ (2)
ദുശ്‌മന്‍ ബനേ ചാഹേ സാരാ സമാനാ ഭി
മുഝ്കോ നഹി കോയി ഡര്‍
അബ് ഹേ മുഝ്കോ നഹി കോയി ഡര്‍
ആ........
തക്‍ദീര്‍ മേരി സവര്‍ ജായേ ജാനേജാ
മുഝ്പേ അഗര്‍ ഹോ ഇനായത് തേരി
ഡൂബാ ഹും ഹര്‍ദം ഖയാലോം മേം തേരേ ഹി
ആംഖോം മേം രഹ്തി ഹേ സൂരത് തേരി
മേരെ ലബോം പേ തേരാ ഹി ഫസാനാ ഹേ
ദില്‍ മേ ഹേ ജാനം മൊഹബ്ബത് തേരി ....
alt.ഇവിടെ
6.
പാടിയതു: യേശുദാസ് & ചിത്ര
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
AUDIO
VIDEO
7.
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര
സരിഗപനിസ സനിപഗരിസ (3)
ആ .
മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ (2)
ഹൃദയേശ്വരി മമ ജീവനില്‍ പ്രിയരാഗമായ് വാ
ഹിമബിന്ദുഹാരം ചൂടി പുലരിപ്പൊന്‍ ചായം പൂശി
ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍
കനകനൂപുരം കാണുന്നോ കളകളാരവം കേള്‍ക്കുന്നോ
ഹൃദയം പിടയും പുതു ലഹരിയില്‍ മിഴികള്‍ തിരയും തവ വദനം
മനതാരില്‍ എന്നും ..
അമലേ നിന്‍ രൂപം കാണാന്‍ അഭിലാഷം എന്നില്‍ നിറയേ
പാദചലനം കേട്ട കുളിരില്‍ ആലോലം ആടി മോഹം
ഇനിയും എന്നെ നീ പിരിയല്ലേ ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം മധുരം മധുരം മധു വചമനം
മനതാരില്‍ എന്നും...
ഇവിടെ
വിഡിയോ
ബോണസ്:
VIDEO
VIDEO