GHAZALS IN MALAYALAM
1.
ആൽബം: പ്രണയത്തിൻ ഓർമ്മക്കായ്
പാടിയതു: എം ജി ശ്രീകുമാർ
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
സുന്ദര നിമിഷങ്ങൾ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
എന്തിനെൻ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.youtube.com/watch?v=H2OKgfprGkoiniyennu kaanum sakhee:; m.g. sreekumar
2
ചിത്രം: ഋതു [ 2009 ] ശ്യാമപ്രസാദ്
രചന:; റഫീക്ക് അഹമ്മദ്
സംഗീതം: രാഹുൽ രാജ്
(Male version)
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ.
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ 2
നീ ഏകിയോരൊർമ്മയും ആ സ്നേഹ ഗാനവും 2
സാന്ത്വനമായെന്നും തഴുകീടുന്നു.
ഇനിയേതു.....
തോരാത്ത കണ്ണീരിൽ വർണങ്ങൾ ചാലിച്ചു
മായാത്ത സ്വപ്നങ്ങൾ തീർത്തൂ ഞാൻ [2]
മോഹമുണർന്നു മനസിൽ ഒരു നോക്കു കാണാൻ
ആശയേറുന്നു എന്നു ഒരു വാക്കു കേൾക്കാൻ
ഇനിയേതു....
മിന്നും ഇളം വെയിൽ പൊൻ താലി തീരത്തു
നമുക്കൊന്നു ചേരാൻ അല്ലേ [2]
കാത്തു നിൽക്കാതെ നീ പോയതെന്തിനു നിലാവേ
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തിനു കിനാവേ
ഇനിയേതു....
female voice
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ.
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ 2
നാമൊന്നായ് ചേർന്നൊരാ പൂവാക ചോട്ടിലായ് [2]
കാത്തിരുന്നോളാം ഞാൻ നീ വരുവോളം..
ഇനിയേതു....
മിന്നും ഇളം വെയിൽ പൊൻ താലി തീരത്തു
നമുക്കൊന്നു ചേരാൻ അല്ലേ [2]
കാത്തു നിൽക്കാതെ നീ പോയതെന്തിനു നിലാവേ
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തിനു കിനാവേ
അരുണോദയം പോലെ അകതാരിൽ വന്നു നീ
അഴലേകി എങ്ങോ മറഞ്ഞു [2]
ഒന്നു മുന്നിൽ വന്നെങ്കിൽ ഒരു നോക്കു കാണാൻ
എന്നു വന്നീടും ആ നെഞിൽ അലിയാൻ കൊതിയായ്..
ഇനിയേതു...
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.youtube.com/watch?v=CTW-UWsbrO0
3.
ചിത്രം: അകലെ [2004] ശ്യാമപ്രസാദ്
രചന: ഗിരീഷ് പുത്തൻ
സംഗീതം; എം. ജയചന്ദ്രൻ
പാടിയതു: ചിത്ര
അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..
മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.youtube.com/watch?v=qIeaQrgfSNQ
4. വീണ്ടും പാടാം സഖീ നിനക്കായ്: ഉമ്പായി
വീണ്ടും പാടാം സഖീ നിനക്കായ് വിരഹ
ഗാനം ഞാൻ ഒരു വിഷാദ ഗാനം ഞാൻ...
നീലത്താമര വിടരും നീന്നുടെ
നീർമിഴി നിറയില്ലെങ്കിൽ നീർ മിഴി
നിറയില്ലെങ്കിൽ.....
ഏകാന്തതയിൽ നീയും ഞാനും
എല്ലാം മരന്നൊരെഉ നിമിഷത്തിങ്കൽ [2]
കുങ്കുമക്കുറിയാൽ നീയെൻ
കവിളിണ ചുവപ്പിച്ചതോർമ്മയുണ്ടോ?
തോഴീ തുടുപ്പിച്ചതോർമ്മയുണ്ടോ? [2]
വീണ്ടും പാടാം സഖീ നിനക്കായ് വിരഹ
ഗാനം ഞാൻ ഒരു വിഷാദ ഗാനം ഞാൻ.
വള്ളിക്കുടിലിൽ നാമിരിക്കുമ്പോൾ
ആ വഴി ആരോ വന്നപ്പോൾ [2]
അഴിച്ചിട്ട നിന്നുടെ കാർമുടിക്കിടയിൽ
ഒളിപ്പിച്ചതോർമ്മയുണ്ടോ എന്നെ നീ
ഒളിപ്പിച്ചതോർമ്മയുണ്ടോ
വീണ്ടും പാടാം സഖീ നിനക്കായ് വിരഹ
ഗാനം ഞാൻ ഒരു വിഷാദ ഗാനം ഞാൻ... [2]
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.youtube.com/watch?v=bUiZDdwkvpA
5. മധുരമോ നൊമ്പരമോ..... ഉമ്പായീ & മഞ്ജരി
മധുരമോ നൊമ്പരമോ
മധുരിക്കുന്നൊരു നൊമ്പരമോ [2]
മൌനമോ വാചാലമോ [2]
മൌനമാമൊരു വാചാലമൊ
എന്താണീ പ്രണയം സ്നേഹിതരേ
നിങ്ങൾക്കറിയാമോ ഒന്നു പറയാമോ [മധുരമൊ...
സത്യമോ മിഥ്യയോ
സത്യമാമൊരു മിഥ്യയോ [2]
ഹൃദ്യമോ വിരസമോ [2]
ഹൃദ്യമാമൊരു വിരസതയോ
എന്താണീ പ്രണയം സോദരരെ
നിങ്ങൾക്കറിയാമോ ഒന്നു പറയാമോ [മധുരമൊ
ആ ആ ആാ ഉം ഉം ഉം ആ ആ
സ്വാർത്ഥതയോ നിസ്വാർത്ഥതയോ [2]
പുണ്യമോ പാപമോ [2]
പുണ്യമാമൊരു പാപമോ
എന്താണീ പ്രണയം സഹൃദയരേ
നിങ്ങൾക്കറിയാമോ ഒന്നു പറയാമോ [മധുരമൊ...
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.youtube.com/watch?v=Vf1rxv4Orvc
6.
ആൽബം മൃദുമൽഹാർ
രചന; വിജയ് സുർസെ
സംഗീതം: രമേഷ് നാരായൺ
പാടിയതു: രമേഷ് നാരായൺ / സുജാത
കണ്ണുനീർ മുത്തിലെന്നും പാത്തു വക്കും നിന്നെ ഞാൻ [3]
കൺപീലികൾ മെല്ലെ പൂട്ടി
കണ്ടിരിക്കും നിന്നെ ഞാൻ
ആരും അറിയാതെ നിൻ ഹൃദയത്തിൽ
കണ്ടോ ഒരു നാൾ ഞാൻ ഒളിക്കും
കൺപീലികൾ മെല്ലെ തുറന്നെൻ
കൈയ്യിലാക്കും നിന്നെ ഞാൻ....
കാലം എന്നെ കവർന്നെടുത്താൽ
കൂടെ നിഴലായ് കാണും സുർസേൻനിനെ ഞാൻ...
താരങ്ങൾ തൻ കൂട്ടിൽ
പാടിയുറക്കും നിന്നെ ഞാൻ..........
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12532
http://www.youtube.com/watch?v=HHf1Abs3H6Y
7.
Karalinte Kadalasil... [Shabeer], [Muraleekrishna] -Album:Chandni.
N.A.
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=7596
8.
ആൽബം: ശരറാന്തൽ [ 2009]
രചന: ഓ.പി. സുരേഷ്
സംഗീതം:മുഹ്സിൻ കുരിക്കൾ
പാടിയതു: ശ്രീനിവാസ്
മഴയൊന്നു മുത്തവേ മണ്ണിൻ മനമൊരു
നനവാർന്ന നാണത്തിൻ പൂക്കളമായ്
മിഴികൂമ്പി നിൽക്കുന്ന പൂക്കളിലോരോന്നിനും
നിറയുന്നതേതു സുഗന്ധം...
ഗതകാലമോർമ്മകൾ പൂത്ത നിലാവിന്റെ
നെറുകയിൽ കുംബിച്ചും സന്ധ്യ നിൽക്കെ [2]
വഴി തെറ്റിയെത്തിയ കരിയിലക്കുരുവുകൾ-
ക്കൊരുപാടു കഥകളുണ്ടോമനിക്കാൻ [2].....
കവിളിൽ തളിരിട്ട മുന്തിർത്തോപ്പുകൾ
മധുര മോഹങ്ങൾ ചൊരിഞ്ഞ കാലം [2]
സിരകളിൽ നുരയിട്ട പ്റ്റണയ മന്ദാരങ്ങൾ
ലഹരിയായ് നമ്മിൽ പടർന്നതല്ലേ [2]
മഴയൊന്നു മുത്തവേ,,,,,,
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=7604
9.
ആൽബം മൃദുമൽഹാർ
രചന; വിജയ് സുർസെ
സംഗീതം: രമേഷ് നാരായൺ
പാടിയതു: രമേഷ് നാരായൺ
അറിയാതെ അകലും കാലമേ
അരികിൽ നീ വരുകിൽ [2]
ആയിരം ജന്മം നൽകാം ഞാൻ
അരികിൽ നീ വരികിൽ
ആയിരം ജന്മം നൽകാം ഞാൻ
അരികിൽ നീ വരികിൽ [4]
ഒന്നും മിണ്ടാതെ കഥ പറയാം [2]
ഒന്നും കേൾക്കാതെ ഉള്ളറിയാം
ഒന്നും കാണാതെ കരലറിയാം [2]
അരികിൽ നീ വരികിൽ [2]
പൂ നിലാവറിയാതെ നമുക്കുറങ്ങാം [2]
പുലരി പോലുമറിയാതെ നമുക്കുണരാം
പൂന്തെന്നലറിയാതെ റ്റേൻ നുകരാം [2]
അരികിൽനീ വരികിൽ...
അറിയാതെ അകലും
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12530
10.
Nimishame... [Ramesh Narayan], [Vijay Sursen], [Remesh Narayan] -Album:Mridumalhar.
NA
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12529
11
.Olangale... [Ramesh Narayan, Sujatha], [Vijay Sursen], [Remesh Narayan] -Album:Mridumalhar.
N.A.
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12528
12.
Paradesi... [Ramesh Narayan], [Vijay Sursen], [Remesh Narayan] -Album:Mridumalhar.
NA
CLICK OR COPY/PASTE THE LINK BELOW FOR VIDEO ON YOUR BROWSER
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12524
No comments:
Post a Comment